ERNAKULM SASTHRAMELA

Pages

  • NEWS
  • Download
  • Work Experience Fair
  • Mathematics Fair
  • Science Fair
  • Social Science Fair
  • IT Fair
  • Results
  • Notice/Time Schedule
  • Photos
  • Mikav
Ernakulam Rev Dist Sasthramela Identity Card Download

Click here to Download Ernakulam Rev Dist Sasthramela Time Schedule (updated: 10/11/2015 6 a.m.)

Venue and Rout Map

SASTHRAMELA RESULTS

Download


Email ThisBlogThis!Share to XShare to FacebookShare to Pinterest
Home
Subscribe to: Posts (Atom)
NMMS/NTSE പരീക്ഷകള്‍ നടക്കുന്നതിനാല്‍, ബുധനാഴ്‌ച (11-11-2015) നടക്കേണ്ട HIGH SCHOOL വിഭാഗം ശാസ്ത്രോത്സവ മത്സരങ്ങള്‍ വ്യാഴാഴ്ചയിലേക്ക് മാറ്റിവെച്ചതായി എറണാകുളം ഡിഡിഇ അറിയിക്കുന്നു
സാമൂഹ്യശാസ്ത്രമേളയുടെ സമയക്രമം ഇന്ന്(09/11/2015 4 പി എം ന് മാറ്റി 11-11-2015 ന് HSS,LP,UP വിഭാഗം മത്സരങ്ങള്‍. 12-11-2015 ന് HS വിഭാഗത്തിന്റെ എല്ലാ മത്സരങ്ങളും നടക്കും. വിശദ വിവരങ്ങള്‍ Social Science Fair എന്ന പേജില്‍
ഗണിതശാസ്ത്രമേളയുടെ സമയക്രമം ഇന്ന്(09/11/2015 4 പി എം ന് മാറ്റി: 11-11-2015 ന് LP/UP/HSS ഓണ്‍ ദി സ്പോട്ട് മത്സരങ്ങളും UP/HSS ന്റെ സെമിനാറും നടക്കും. 12-11-2015 ന് HS ഓണ്‍ ദി സ്പോട്ട് മത്സരങ്ങളും HS ന്റെ സെമിനാറും നടക്കും
ശാസ്ത്രമേളയിലെ (Science Fair) എല്ലാ ഇനങ്ങളുടെ മത്സരങ്ങളും മുന്‍ നിശ്ചയപ്രകാരം തന്നെ നടത്തുന്നതാണ്. സമയക്രമത്തില്‍ യാതൊരു മാറ്റവും ഉണ്ടായിരിക്കുന്നതല്ല.
ജില്ലാ ഐ ടി മേളയിലെ മത്സരങ്ങളുടെ സമയക്രമം ഇന്ന്(09/11/2015 4 പി എം ന് മാറ്റി ഹൈസ്കൂള്‍ വിഭാഗങ്ങളുടെ എല്ലാ മത്സരങ്ങളും 12/11/2015 ന് നടക്കും വിശദവിവരങ്ങള്‍ IT Fair
എറണാകുളം റവന്യൂജില്ലാ പ്രവൃത്തിപരിചയമേളയുടെ സമയക്രമം ഇന്ന്(09/11/2015 4 പി എം ന് മാറ്റി 11/11/2015 ന് LP,UP വിഭാഗങ്ങളുടെ On the spot മത്സരങ്ങള്‍ നടക്കും. 12/11/2015 ന് HS,HSS വിഭാഗങ്ങളുടെ On the spot മത്സരങ്ങളും നടക്കും. Exhibition 11/11/2015 ന് നടക്കും
ഓരോ മേളയിലും പങ്കെടുക്കുന്നവര്‍ക്കുള്ള ഭക്ഷണം അതാത് വേദിയില്‍ എത്തിച്ചുതരുന്നതാണ്.
ജില്ലാ ശാസ്ത്രമേളയുമായി ബന്ധപ്പെട്ട ചിത്രങ്ങളും വാര്‍ത്തളും 9446418927 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് അയച്ചാല്‍ ഈ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതാണ്
പ്രവൃത്തിപരിചയമേളയിലെ എക്സിബിഷന്‍ 11-11-2015 ന് ആണ് നടക്കുക. ഒരു ഉപജില്ലയ്ക്ക് ഒരു എക്സിബിഷന്‍ മാത്രമാണ് ഉണ്ടായിരിക്കുകയെന്ന് പ്രത്യേകം ഓര്‍ക്കുക
എറണാകുളം റവന്യൂജില്ലാ ശാസ്ത്രമേളയിപങ്കെടുക്കാന്‍ അര്‍ഹതനേടിയ അങ്കമാലി ഉപജില്ലയില്‍ നിന്നുള്ള (ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തിപരിചയ, ഐടി) വിദ്യാര്‍ത്ഥികളുടെ ഒരു യോഗം 06-11-2015 ന് 2 pm ന് St Josephs HS Angamaly യില്‍ വെച്ച് ചേരുന്നു. റവന്യൂ ജില്ലാതല മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹതനേടിയ വിദ്യാര്‍ത്ഥികളോ അല്ലെങ്കില്‍ അവരുടെ എസ്കോര്‍ട്ടിങ് ടീച്ചറോ യോഗത്തില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് അങ്കമാലി എ ഇ ഒ അറിയിക്കുന്നു
വിവിധ മേളകളുടെ സമയക്രമം (09-11-2015 ന് പുതുക്കിയത്) മുകളില്‍ നല്‍കിയിരിക്കുന്ന ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം
രജിസ്ട്രേഷന്‍ 09-11-2015 ന് നടത്തുന്നതാണ്
എറണാകുളം റവന്യൂജില്ലാതല ശാസ്ത്രമേള ഐഡന്റിറ്റി കാര്‍ഡ് മുകളില്‍ ലഭ്യമാണ്.
CURZON P L Padathuruthil 9446418927 curzonpl@gmailc.om. Awesome Inc. theme. Powered by Blogger.