NEWS  • പ്രവൃത്തിപരിചയമേള  - Govt Girls HSS Ernakulam (Near South Railway Station) ട്രെയില്‍ വരുന്നവര്‍ South Junction സ്റ്റോപ്പില്‍ ഇറങ്ങുക. ആലുവ ഭാഗത്ത് നിന്ന് ബസ്സില്‍ വരുന്നവര്‍ പത്മ വഴി പോകുന്ന ബസ്സുകളില്‍ കയറി South Stop ല്‍ ഇറങ്ങിയാല്‍ മതി. തേവര ഭാഗത്ത് നിന്ന് വരുന്നവര്‍ പള്ളിമുക്ക് / Jose Junction ല്‍ ഇറങ്ങുക.

  • സാമൂഹ്യശാസ്ത്രമേള - St Alberts HSS Ernakulam ആലുവ ഭാഗത്ത് നിന്ന് വരുന്നവര്‍ മേനക വഴി പോകുന്ന ബസ്സുകളില്‍ മാര്‍ക്കറ്റ് റോഡ് സ്റ്റോപ്പില്‍ ഇരങ്ങുക. തേവര ഭാഗത്ത് നിന്ന് വരുന്നവര്‍ സെന്റ് ആല്‍ബര്‍ട്ട്സ് സ്റ്റോപ്പില്‍ ഇറങ്ങുക.

  • ശാസ്ത്രമേള - SR VHSS Ernakulam ആലുവ ഭാഗത്ത് നിന്ന് വരുന്നവര്‍ Ground South സ്റ്റോപ്പില്‍ ഇറങ്ങുക. തേവര ഭാഗത്ത് നിന്ന് വരുന്നവര്‍ പള്ളിമുക്ക് / Jose Junction ല്‍ ഇറങ്ങുക
  • ഗണിതശാസ്ത്രമേള - Darul Ullum HSS Ernakulam ആലുവ ഭാഗത്ത് നിന്ന് ബസ്സില്‍ വരുന്നവര്‍ കച്ചേരിപ്പടി സ്റ്റോപ്പില്‍ ഇറങ്ങി വീക്ഷണം റോഡിലൂടെ 5 മിനിട്ട് നടന്നാല്‍ Darul Ullum HSS ല്‍ എത്തിച്ചേരും. തേവര ഭാഗത്ത് നിന്ന് വരുന്നവര്‍ Padma Junction ല്‍ ഇറങ്ങിയാല്‍ Darul Ullum HSSഎത്തിച്ചേരും.
  • IT Mela - SRV HSS Ernakulam ആലുവ ഭാഗത്ത് നിന്ന് വരുന്നവര്‍ Ground South സ്റ്റോപ്പില്‍ ഇറങ്ങുക. തേവര ഭാഗത്ത് നിന്ന് വരുന്നവര്‍ പള്ളിമുക്ക് / Jose Junction ല്‍ ഇറങ്ങുക